Flash News

6/recent/ticker-posts

കാസർകോട് കളനാട് ലോറി സിഗ്നൽ ലൈറ്റിൽ ഇടിച്ച് അപകടം ആറ് പേർക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരം

Views


മേൽപറമ്പ്:കളനാട് മീൻ വണ്ടി സിഗ്നൽ ലൈറ്റിൽ ഇടിച്ച് അപകടം ആറ് പേർക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരം

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത് കാസർകോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ചെറുവത്തൂർ മടക്കര സ്വദേശികളാണ് അപകടത്തിൽ പെട്ടത് ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി ഫയർഫോഴ്സ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.രണ്ട് പേർ കാസർകോട് കെയർവെൽ ഹോസ്പിറ്റലിൽ ചികിൽസയിലാണ്



Post a Comment

0 Comments