Flash News

6/recent/ticker-posts

തിരൂരങ്ങാടിയില്‍ അഞ്ചു പേര്‍ക്ക് കടന്നല്‍ കുത്തേറ്റു

Views
തിരൂരങ്ങാടി: ചെമ്മാട് സി കെനഗറിൽ അഞ്ചു പേർക്ക്കടന്നൽ കുത്തേറ്റു. വിളക്കണ്ടത്തിൽ ഹുസൈൻ മുസ്ലിയാർ, ചെമ്പയിൽ സലാം, മുഹമ്മദലി, പരപ്പനങ്ങാടി സ്വദേശികളായ മൊയ്തിൻ, കോയ എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്

ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ  പ്രവേശിപ്പിച്ചു.
സി കെ നഗർ ജുമുഅ മസ്ജിദ് റോഡിൽ ആൾതാമസമില്ലാത്ത സ്ഥലത്തെ റോഡിനോട് ചേർന്ന് നിൽക്കുന്ന ഭീമൻ കടന്നൽ കൂട്ടിൽ നിന്നാണ് കടന്നൽ എത്തി ആളുകളെ ആക്രമിച്ചത്.


Post a Comment

0 Comments