Flash News

6/recent/ticker-posts

ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിക്കും; നിലപാട് വ്യക്തമാക്കി സമസ്ത

Views
ഭരിക്കുന്ന സർക്കാറുമായി സഹരിച്ചു പോകുകയെന്നതാണ് സമസ്തയുടെ നിലപാട്. എതിർക്കേണ്ട കാര്യങ്ങൾ എതിർത്ത പാരമ്പര്യവുമുണ്ട്. ചില രാഷ്ട്രീയ സംഘടനയുമായി ശക്തമായ ബന്ധമുണ്ടെന്നും അധ്യക്ഷൻ ജിഫ്രികോയ തങ്ങൾ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്.തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ല്  വിലയാണ്  കൽപ്പിക്കുന്നത്.വധ ഭീക്ഷണിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിചേർത്തു. സമസ്തയുടെ മലപ്പുറം ജില്ലാ സുവർണ്ണ ജൂബിലി  സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Post a Comment

0 Comments