Flash News

6/recent/ticker-posts

വീണ്ടും രാജകാരുണ്യം, ഇഖാമയും റീ എൻട്രിയും വീണ്ടും നീട്ടി നൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

Views
റിയാദ് : നിലവിലെ  സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ  ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് നൽകി. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എൻട്രിയുമാണ് പുതുക്കി നൽകുക. മാർച്ച് അവസാനം വരെ സൗജന്യമായി ഇവ പുതുക്കി നൽകാണാനാണ് നിർദേശം. നേരത്തെയുള്ള  കാലാവധി ഈ മാസം അവസാനം വരെ നീട്ടാനായിരുന്നു 
ഇഖാമ, റീ എൻട്രി വിസകൾ പുതുക്കുന്നതിനുള്ള ഇതിനുള്ള

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ  പാസ്പോർട്ട് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നൽകാൻ നിർദേശമുണ്ട്. അതേ സമയം  നിന്ന് വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചവരുടെ കാലാവധികൾ നീട്ടില്ല എന്ന് ജവാസാത്ത് അറിയിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.


Post a Comment

0 Comments