Flash News

6/recent/ticker-posts

അബുദാബി സ്‌ഫോടനം: രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ മരണപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Views
അബൂദാബി :അബൂദാബിയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും. ആറ് പേർക്ക് പരികേറ്റതായും അബൂദാബി പോലീസ് അറിയിച്ചു.
അബൂദാബി മുസഫയിലെ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. തീ പിടുത്തം നിയന്ത്രണ വിധേയമണെന്ന് അധികൃതർ അറിയിക്കുന്നത്. അബൂദാബി അന്താരാഷ്ട്ര വിമാനതാവളത്തിന്റെ സമീപത്തും സ്ഫോടനം ഉണ്ടായിട്ടുണ്ട്.
 അഡ്നോക്കിന്റെ സംഭരണ ശാലയ്ക്കു സമീപമുള്ള ഐ സി ഐ ഡി 3യിലാണ് ഡാങ്കറുകൾ ഉണ്ടായിരുന്നത്.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സ്ഫോടനം തങ്ങളുടെ സൈനിക നടപടി ആയിരുന്നെന്നു യമാനിലെ ഹൂതി വിമതർ അവകാശപ്പെട്ടു.


Post a Comment

0 Comments