ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു.
വിട പറയുകയാണ് ചിരിയുടെ വെൺപ്രാവുകൾ..👇🏼
കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശബരിമലയിൽ വെച്ച് ദേവസ്വം മന്ത്രിയിൽ
ഹരിഹരാസനം അവാർഡ് ഏറ്റുവാങ്ങിയശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഇതിനിടെയാണ് കൊവിഡ് ബാധിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് നീണ്ടൂരിൽ വസതിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയാണ് മരണം.
0 Comments