ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി.
ജാര്‍ഖണ്ഡില്‍ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി.ഛത്ര ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദാരുണമായ സംഭവം .∙ മദ്യ വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരിലാണ് കൊലപാതകം.വ്യാഴാഴ്ച്ചയാണ് മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് തിലേശ്വര്‍ ഭാര്യയെ മര്‍ദിച്ചത്.
തുടര്‍ന്ന് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് 25 നായിരുന്നു തിലേശ്വര്‍ പ്രിയ ദേവിയെ വിവാഹം കഴിച്ചത്. അയാള്‍ സ്ഥിരമായി മദ്യപിക്കുകയും പ്രിയയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി പ്രിയയുടെ സഹോദരന്‍ ഹസാരിബാഗ് നിവാസിയായ നരേഷ് ഗഞ്ചു പറഞ്ഞു.
0 Comments