Flash News

6/recent/ticker-posts

വേങ്ങര തറയിട്ടാൽ പറപ്പൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം

Views

വേങ്ങര :തറയിട്ടാൽ - കോട്ടക്കൽ റൂട്ടിലെ പറപ്പൂർ എടയാട്ടു പറമ്പിൽ ബെെക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് പിതാവും മകനും അപകടത്തിൽ പെട്ടു ; മകന്റെ നില ഗുരുതരം.

 ബൈക്കാണ് അപകടത്തിൽ പെട്ടത്. കോട്ടപ്പറമ്പ്  തലക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ അൽ മാസ് ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിട്ടുണ്ട്. ഇരിങ്ങല്ലൂർ ചാലോടിയിലുളള മഞാള മൊയ്തീൻ കുട്ടിയും മകനും ആണ് അപകടത്തിൽ പെട്ടത്  എടയാട്ടു പറമ്പിൽ വെച്ച് പൾസർ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് 



Post a Comment

0 Comments