Flash News

6/recent/ticker-posts

മലപ്പുറം ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു

Views
മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം നീറ്റാണ്ണിമ്മലിൽ  ഫറോക്കിൽ നിന്നും കൊണ്ടോട്ടിയിലേക്ക് വരുകയായിരുന്ന തയ്യിൽ KL 10 AM 5061 ബസ്സിന്റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടു ഡ്രൈവർ ബസ്സ് സൈഡിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ പെട്ടൊന്ന് ഇറക്കിയത് കൊണ്ട് ആളപായമൊന്നുംസംഭവിച്ചില്ല 

Video


മലപ്പുറത്ത് നിന്നും ഫയർ ഫോഴ്‌സ് എത്തിയപ്പോയെക്കും നാട്ടുകാരും തൊട്ടടുത്ത ഷോപ്പിൽ ഉള്ളവരും ബസ്സ് ജീവനക്കാരും കൂടി തീ അണച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്


Post a Comment

0 Comments