Flash News

6/recent/ticker-posts

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു..!

Views
കിഴിശ്ശേരി - മഞ്ചേരി റോഡിൽ പുറ്റമണ്ണ പള്ളിക്ക് സമീപം ഓട്ടോയും ബൈക്കും  കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മുണ്ടംപറമ്പ് പാറമ്മൽ പരേതനായ കിഴക്ക് വീടൻ അലവി മുസ്ലിയാരുടെ മകൻ കെ വി അബ്ദുൽ ബാരി (28) മരണത്തിന് കീഴടങ്ങി. ഇന്നലെ  രാത്രിയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് മരണം. 4 മാസം മുമ്പാണ് ബാരി വിവാഹിതനായത്. പുല്ലഞ്ചേരി പാണാളി സുലൈമാൻ്റെ മകൾ ഫസീലയാണ് ഭാര്യ.


Post a Comment

0 Comments