Flash News

6/recent/ticker-posts

വളരെ ഹെൽത്തി ആയ ഓട്സ് കുക്കീസ്‌

Views
വളരെ ഹെൽത്തി ആയ ഓട്സ് കുക്കീസ്‌ നിങ്ങളും ഉണ്ടാക്കി നോക്കു



പഞ്ചസാര, മൈദ, ഗോതമ്പുപൊടി,  മാർഗ്ഗറിൻ,  ഉപയോഗിക്കാതെ ഉണ്ടാക്കിയതാണു ഈ സൂപ്പർ ഹെൽത്തി ടേസ്റ്റി കുക്കീസ്‌. 

Eggless Oats Cookies

Unsalted butter (room temperature ) - 1/3 cup
Brown sugar or white sugar - 1/4 cup
Salt - a pinch
Milk - 1 to 2 tbsp
Oats - 1 cup
Oats flour - 1 1/4 cup
Baking powder - 1 tsp

* ബട്ടറും, ഷുഗറും, ഉപ്പും  കൂടി നല്ല ക്രീമി ആവുന്നവരെ ബീറ്റ് ചെയ്യുക. 
* കുറച്ചുകുറച്ചായി പാൽ ചേർത്തു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക. 
* ഇതിലേക്ക് ഓട്സ്,  ഓട്സ്ന്റെ പൊടി (മിക്സിയിൽ പൊടിക്കുക )
ബേക്കിംഗ് പൌഡർ ചേർത്തു നന്നായി യോജിപ്പിചെടുകുക. 
* ഇനി കൈ ഗ്രീസ് ചെയ്ത ശേഷം ഓരോ balls ആയി ഉരുട്ടി ഒന്ന് പ്രെസ്സ് ചെയ്തു  പ്ലേറ്റ്ലേക്ക്  വച്ചു കൊടുക്കുക. ( ഓരോന്നും വിട്ടു വക്കണം ) 
*170 ഡിഗ്രി 10 mns preheat ചെയ്ത ഓവനിൽ 15- 20.mns ബേക്ക് ചെയ്തെടുക്കുക. 
*നന്നായി തണുത്ത ശേഷം airtight ആയ കുപ്പികളിൽ സൂക്ഷിച്ചു ഉപയോഗിക്കാം. 

സ്റ്റോവ് ടോപ്പിലും ബേക്ക് ചെയ്തെടുക്കാം.


Post a Comment

0 Comments