Flash News

6/recent/ticker-posts

സ്കൂളുകളിൽ പുതിയ പരിഷ്കാരം

Views
സ്കൂളുകളിൽ പുതിയ പരിഷ്കാരം

സർക്കാർ സ്കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാനാധ്യാപകനെ വൈസ് പ്രിൻസിപ്പലാക്കും; നടപ്പാക്കുന്നത് അടുത്ത അധ്യയന വർഷം മുതൽ. സ്കൂളുകളിലെ അനധ്യാപകരുടെ സേവന-വേതന വ്യവസ്ഥകൾ പുനർനിർണയിക്കും. അനധ്യാപകരുടെ ശമ്പളവും അലവൻസും വർധിപ്പിക്കാൻ തീരുമാനം. വിദ്യാഭ്യാസ ഓഫീസിലുള്ളവർക്കും ബാധകം; കരട് നിർദ്ദേശം സർക്കാർ തയ്യാറാക്കും._


Post a Comment

0 Comments