Flash News

6/recent/ticker-posts

തകർന്ന വീടിനുള്ളിൽ പതിനഞ്ച് ദിവസം പ്രായമായ പുലിക്കുഞ്ഞുങ്ങൾ..!

Views
ഒലവക്കോട് : പാലക്കാട്‌ തകർന്ന വീടിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി.ഒലവക്കോട് ഉമ്മിനിയിൽ തകർന്ന വീടിനുള്ളിൽ രണ്ട്  പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

പുലിക്കുഞ്ഞുങ്ങളെ പതിനഞ്ചു ദിവസം പ്രായമുണ്ട്.ഇവയെ പാലക്കാട് ഡി.എഫ്.ഒ ഓഫീസിലേക്ക് മാറ്റി.

വീഡിയോ👇


അതേസമയം,വലിയ പുലിയെയും വീടിനുള്ളിൽ കണ്ടിരുന്നതായി ദൃക്സാക്ഷി പൊന്നൻ മാധ്യമങ്ങളോട് പറഞ്ഞു.എന്നാൽ,ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്താനായില്ല.

മാധവൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്പും പൊന്നൻ ആണ് നോക്കുന്നത്.


Post a Comment

0 Comments