Flash News

6/recent/ticker-posts

തിരൂർ നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടുത്തം

Views തിരൂർ: നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തം തുടർക്കഥയാവുന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് തീ കണ്ടത്.ഇവിടെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം ആണെന്ന പരാതി ഉയരുന്നുണ്ട്.പൊലീസിന്റെ നിരീക്ഷണം ഈ ഭാഗത്തു ഉണ്ടാവേണ്ടതുണ്ട്.നഗരസഭാ പരാതി നൽകാ നിരിക്കുകകയാണ്.സി.സി ടി.വി സ്ഥാപിക്കുകയും രാത്രി കാലത്ത് മതിയായ വെളിച്ച സംവിധാനങ്ങളും വേണം.തിരൂർ ഫയർ ഫോഴ്സ് യൂണിറ്റ് തീ അണക്കുന്നതിന് നേതൃത്വം നൽകി


Post a Comment

0 Comments