Flash News

6/recent/ticker-posts

യാത്രയിലെ ചർദ്ദി ഒരു വില്ലനാണോ...?!

Views

ദൂരയാത്രകളിൽ പലർക്കും ചർദ്ദി ഒരു വില്ലനായി എത്താറുണ്ട്. ചിലർക്ക് അധിക ദൂരം പോകണമെന്നില്ല. വളരെ നിസാരമായി ഈ നമുക്ക് നേരിടാനാകും.

യാത്രയിലെ ചർദ്ദിയെ നിർത്താൻ ഇനി ഗുളിക വാങ്ങിക്കണ്ട, വെറും ന്യൂസ് പേപ്പർ മതി.യാത്രയിൽ 'ചടപട ' പാട്ടുകൾ ഒഴിവാക്കുന്നതും നല്ലതു തന്നെ ചർദ്ദിയുള്ള വ്യക്തി ഇരിക്കുന്ന സീറ്റിൽ നന്നായി ന്യൂസ് പേപ്പർ വിരിക്കുക. ശരീരം എവിടെയും തന്നെ സീറ്റിൽ തട്ടരുത്. കാറാണെങ്കിലും ഓട്ടോ ആണെങ്കിലും ഏത് വാഹനമാണെങ്കിലും ചാരിയിരിക്കുന്ന ഭാഗത്തും പത്രം വിരിക്കുക.( നീങ്ങിപ്പോകാതിരിക്കാൻ ഇൻസുലേഷൻ ടാപ്പ് വേണമെങ്കിൽ ഒട്ടിക്കാം).

ഈ നിസാര കാര്യത്തിലൂടെ ഈ വലിയ ഊരാകുടുക്കിൽ നിന്ന് കുട്ടികൾക്കും മുതിർന്നവർക്കും രക്ഷപ്പെടാം.


Post a Comment

0 Comments