Flash News

6/recent/ticker-posts

ചിക്കനും മുട്ടയും വെച്ച് ഉണ്ടാക്കിയ ഒരു ഐറ്റം ആണ്. പേര് ചിക്കൻ ഉണ്ണിയപ്പം, പണിയാരം എന്തു വേണേലും വിളിക്കാം. കഴിക്കാൻ സൂപ്പർ ആണ്

Views
ചിക്കനും മുട്ടയും വെച്ച് ഉണ്ടാക്കിയ ഒരു ഐറ്റം ആണ്. പേര് ചിക്കൻ ഉണ്ണിയപ്പം, പണിയാരം എന്തു വേണേലും വിളിക്കാം. കഴിക്കാൻ സൂപ്പർ ആണ്


1ചിക്കൻ     250gm
2മുട്ട           4
3പട്ട പൊടിച്ചത്
4ഏലക്കപ്പൊടി
5ഗരം മസാല
6മുളകുപൊടി 1Tsp
7മഞ്ഞൾപൊടി
8മല്ലിപൊടി  1Tsp
9വെളുത്തുള്ളി 5 അല്ലി
10പച്ചമുളക്  4
11സവാള  2
12ഇഞ്ചി
13 മല്ലിയില, കറിവേപ്പില
14ഓയിൽ
15ഉപ്പ്

ചിക്കൻ 5 മുതൽ 9 വരെയുള്ള  ചേരുവകൾ ചേർത്തു ഉപ്പും ചേർത്ത് വേവിച്ചു മിൻസ് ചെയ്യുക.
10 മുതൽ 13 വരെയുള്ള ചേരുവകൾ കൊത്തിയരിഞ്ഞു എണ്ണയിൽ വഴറ്റുക.
ഇതിൽ 3,4 ചേർക്കുക.
മുട്ടയിൽ ഉപ്പ് ചേർത്ത് നന്നായി അടിക്കുക.
എല്ലാം കൂടി മിക്സ്‌ ചെയ്‌തു ഉണ്ണിയപ്പം പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ഓരോ സ്പൂൺ ഒഴിച്ച് ഉണ്ടാക്കുക.


Post a Comment

0 Comments