Flash News

6/recent/ticker-posts

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം

Views

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപത്തെ ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. തീ വലിയതോതില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. 4 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. വലിയപൊട്ടിത്തെറിയും ആക്രിക്കടയില്‍ലെ സാധനങ്ങളില്‍ നിന്ന് ഉണ്ടാകുന്നുണ്ട്.
അതെസമയം സമീപത്ത് നിരവധി വീടുകളും സ്ഥാപനങ്ങളുമാണ് ഉള്ളത്. ഇവിടേക്ക് തീ പടരുമോ എന്ന ആശങ്കയിലാണ്. വലിയ അപകടകരമായ സാഹചര്യമാണ് ഇവിടെയുള്ളത്.

സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴുപ്പിക്കുന്നുണ്ട്.

കൂടുതൽ ഫയർആൻഡ് റെസ്ക്യൂ ടീമും സന്നദ്ധപ്രവർത്തകരും സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു തീയണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

വീഡിയോ





Post a Comment

0 Comments