Flash News

6/recent/ticker-posts

കോട്ടൂർ എൽ പി സ്കൂളിൽ നിന്നും അപകടകാരിയായ തേനീച്ച കൂട് നീക്കം ചെയ്തു.

Views
കോട്ടക്കൽ : കോട്ടൂരിലെ എൽ പി സ്കൂളിലെ കെട്ടിടത്തിൽ കൂട്‌ കൂട്ടിയ  അപകടകാരിയായ കാട്ടു തേനീച്ച കൂട്‌ കെ ഇ ടി സംസ്ഥാന സെക്രട്ടറിയും വനം വകുപ്പിന്റെ റെസ്ക്യൂവറുമായ ഹക്മൽ പൊന്മള, സംസ്ഥാന പി ആർ ഓ അൻസാർ ബുസ്താൻ, ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം നജീബ്‌ അരീക്കൽ എന്നിവർ ചേർന്ന് നീക്കം ചെയ്തു,

പി ടി എ പ്രസിഡന്റ്‌ സി കെ റസാക്‌, വാർഡ്‌ കൗൺസിലർ സഫീർ അസ്ലം, സ്കൂൾ അദ്യാപകൻ രമേശൻ മാഷ് , നാട്ടുകാർ എന്നിവരുടെ സാനിദ്യത്തിലാണു കൂട്‌ നീക്കം ചെയ്തത്‌, 

തേനീച്ചക്കൂട്‌ കണ്ടതിനെ തുടർന്ന് കുട്ടികളുടെ സുക്ഷ കണക്കിലെടുത്ത്‌ ഇന്ന് സ്കൂളിനു അവധി നൽകിയിരുന്നു,

പി ടി എ പ്രസിഡന്റും, അദ്യാപകരും അറിയിച്ചതിനെ തുടർന്നാണു കെ ഇ ടി പ്രവർത്തകർ കൂട്‌ നീക്കം ചെയ്തത്‌,

Team KET MALAPPURAM
9947871639
9847454639


Post a Comment

0 Comments