Flash News

6/recent/ticker-posts

പ്രമുഖ വ്യവസായി എംഎ യൂസുഫലി ഹൈദറലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

Views
 കോട്ടക്കല്‍ :  ഇന്നലെ രാവിലെയോടെ 11മണിക്ക് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നേരിട്ടത്തിയായിരുന്നു സന്ദര്‍ശനം.തങ്ങളുമായി സംസാരിച്ച് ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വളരെ കാലമായി ഈ കൂടിച്ചേരല്‍ ആഗ്രഹിച്ചിരുന്നുവുന്നെന്നും കോവിഡിന്റെയും മറ്റു സാഹചര്യങ്ങള്‍ കൊണ്ട് നീണ്ടുപോയതാണ് എന്നും യൂസുഫലി പറഞ്ഞു.

വിഡിയോ👇



സന്ദര്‍ശന സമയത്ത് സാദിഖലി ശിഹാബ് തങ്ങള്‍,പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.


Post a Comment

0 Comments