പലരും സിലിണ്ടർ താങ്ങി എടുത്ത് കുലുക്കി ഗ്യാസിന്റെ അളവ് പറയും. എന്നാലും അതിൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റം വരാം...
ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സിലിണ്ടറിൽ ഗ്യാസിന്റെ അളവ് അറിയാൻ വളരെ എളുപ്പമാണ്.
നനച്ച ഒരു തുണി കൊണ്ട് മുകളിൽ നിന്ന് താഴേക്ക് നീട്ടിയൊന്ന് തുടക്കുക. നിമിഷങ്ങൾക്കുള്ളിൽ മുകളിൽ നിന്നും നനവ് മാഞ്ഞ് പോകും. ഏത് ഭാഗം വരെയാണ് സിലിണ്ടറിൽ ഉണങ്ങിക്കാണുന്നത് അത്രയും ഭാഗം ഗ്യാസ് ഇല്ല.! നനഞ്ഞിരിക്കുന്ന ഭാഗം വരെയാണ് ഗ്യാസുള്ളത്....! ഇപ്പോൾ തന്നെ ഒന്ന് പരീക്ഷിച്ച് നോക്കൂ ....
0 Comments