Flash News

6/recent/ticker-posts

സൂഫിയാനി ബിരിയാണി

Views    സൂഫിയാനി ബിരിയാണി.


Chicken. - 1 kg
പാനിൽ
നെയ്യ് - 1 Sp
ബദാം - 15
പച്ചമുളക് - 10
ഇഞ്ചി വലിയ കഷ്ണം - 1
കുരുമുളക് - 2 Sp
വെളുത്തുള്ളി - 10
ഇത്രയും വഴറ്റുക.

തണുത്തതിനു ശേഷം മിക്സിയിൽ
തൈര് - 5 Sp
ചേർത്ത് അരയ്ക്കുക.

Bowl -ൽ
അരച്ചു വച്ച മസാല
ചിക്കൻ വലിയ കഷ്ണങ്ങളായി മുറിച്ചത്.
ഉപ്പ് - 1 Sp
മല്ലിയില. - 1 Cup
പുതിനയില. - 1/2 Cup
ചേർത്ത് Mix ചെയ്യുക.
1/2 മണിക്കൂർ മാരിനേറ്റ് ചെയ്യുക.

പാനിൽ
എണ്ണ. - 1/2 Cup
സവാള ( Sliced) - 1/2 Cup
( Fry ചെയത് കോരി മാറ്റുക .)

ബാക്കി എണ്ണയിൽ
ഗ്രാമ്പു - 5
ഏലക്ക. - 5
പട്ട. - 2
തക്കോലം - 2
മൂപ്പിക്കുക.

ഇതിലേക്ക്
സവാള (Sliced) - 5
വഴറ്റുക.
മല്ലിപ്പൊടി - 1 Sp
ഗരം മസാല. - 1 Sp
മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്തിളക്കി ,മൂടിവച്ച് വേവിക്കുക .

മിക്സിയിൽ
തേങ്ങാ - 1/2 Cup
Cashew ( Soaked ) - 15
പാൽ. - 1/2 Cup
നന്നായിട്ട് അരയ്ക്കുക.

വെന്ത ചിക്കനിൽ ചേർത്തിളക്കുക.
മൂടിവച്ച് 5 മിനിറ്റ് വേവിക്കുക.
നെയ്യ് - 2 Sp
ചേർത്തിളക്കി മാറ്റി വയ്ക്കുക.

മറ്റൊരു പാനിൽ
വെള്ളം - 6 Glass
എണ്ണ. - 1 Sp
ഉപ്പ് - 1 Sp
തിളപ്പിക്കുക.

ബസുമതി അരി - 1 kg
( 4 Glass)
കഴുകി 1/2 മണിക്കൂർ കുതിർത്ത് ,വെള്ളം നന്നായിട്ട് കളഞ്ഞതിന് ശേഷം ,തിളപ്പിച്ച വെള്ളത്തിലിട്ട് വേവിക്കുക.

ദം ചെയ്യാം
വേവിച്ചു വച്ച ചിക്കന് മുകളിൽ ചോറ് പകുതി ഇടുക.
നെയ്യ് - 2 Sp
മല്ലിയില ,പുതിനില     
ബാക്കി ചോറ്
നെയ്യ് - 2 Sp
മല്ലിയില. ,പുതിനയില

Tight ആയിട്ട് അടച്ച് വച്ച് Low Flame -ൽ 1/2 മണിക്കൂർ വയ്ക്കുക.  

Flame off ആക്കിയതിന് ശേഷം 1/2 മണിക്കൂറിന് ശേഷം തുറന്ന് നോക്കാം .
Fried Onion ചേർക്കാം .@s


Post a Comment

0 Comments