Flash News

6/recent/ticker-posts

കോവിഡ് വ്യാപനം : അബുദാബിയിൽ ക്വാറന്റീൻ നിയമങ്ങൾ പുതുക്കി

Views
കോവിഡ് വ്യാപനം : അബുദാബിയിൽ ക്വാറന്റീൻ നിയമങ്ങൾ പുതുക്കി
കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ പരിഷ്കരിച്ച ഐസലേഷൻ, ക്വാറന്റീൻ നിയമങ്ങൾ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പുറത്തിറക്കി. കോവിഡ് ബാധിതരും സമ്പർക്കത്തിൽ ഏർപ്പെട്ടവരും സ്വീകരിക്കേണ്ട മാർഗരേഖയുമായ സമൂഹ മാധ്യമങ്ങളിൽ ക്യാംമ്പയിനും ആരംഭിച്ചു. പിസിആർ പരിശോധനാ ഫലം പോസിറ്റീവായവർ ഏറ്റവും അടുത്തുള്ള സേഹ ഡ്രൈവ്-ത്രൂ സ്ക്രീനിങ് കേന്ദ്രത്തിലെത്തി പുനഃപരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കിൽ 24 മണിക്കൂറിനു ശേഷം വീണ്ടും പിസിആർ എടുത്ത് ഫലം നെഗറ്റീവ് ആണെങ്കിൽ സാധാരണ ജീവിതം തുടരാം. ആദ്യ പോസിറ്റീവ് സ്ഥിരീകരിച്ചശേഷം ഇടത്തരം മുതൽ ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള പ്രൈം അസസ്‌മെന്റ് സെന്ററിലേക്ക് പോകണം. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഫലം പോസിറ്റീവ് ആണെങ്കിൽ ക്വാറന്റീൻ സൗകര്യമുള്ളവർക്ക് വീട്ടിൽ കഴിയാം. അല്ലാത്തവരെ പൊതുക്വാറന്റീനിലേക്കു മാറ്റും. ഗുരുതര ലക്ഷണമുള്ളവരെ


Post a Comment

0 Comments