Flash News

6/recent/ticker-posts

പൂച്ച പോലും തോറ്റുപോകും!, ജനലഴിയിലൂടെ നൂഴ്ന്നിറങ്ങി കളളന്‍- വീഡിയോ വൈറൽ

Views

പൂച്ച പോലും തോറ്റുപോകും!, ജനലഴിയിലൂടെ നൂഴ്ന്നിറങ്ങി കളളന്‍- വീഡിയോ വൈറൽ

പൂച്ചക്കുപോലും കയറാന്‍ ബുദ്ധിമുട്ടായ ജനലഴിയിലൂടെ ഒത്ത മനുഷ്യന്‍ നൂഴ്ന്നിറങ്ങുക.

 വീഡിയോ കാണാം 👇🏼



കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നാം. തെളിവെടുപ്പിനിടെ തന്റെ മോഷണരീതി കാണിച്ചു കൊടുക്കുന്ന കള്ളന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിദേശത്ത് എവിടെയോ നടന്ന തെളിവെടുപ്പിന്റെ വീഡിയോ റുപിന്‍ ശര്‍മ്മ ഐപിഎസ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

പൊലീസുദ്യോഗസ്ഥന്‍ വിലങ്ങഴിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് കള്ളന്‍ ജനലഴിക്കുള്ളിലൂടെ വീടിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുകയാണ്. അത്രയും ചെറിയ അഴിക്കുള്ളിലൂടെ.... കടക്കില്ലെന്ന് കരുതുന്നവരെ അമ്പരപ്പിച്ചുകൊണ്ട് കള്ളന്‍ നൂഴ്ന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്.







Post a Comment

0 Comments