Flash News

6/recent/ticker-posts

വിരണ്ടോടിയ പോത്തിനെ അതിസാഹസികമായി പിടികൂടി.

Views

കോഴിക്കോട് : വിരണ്ടോടിയ പോത്തിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് അതിസാഹസികമായി പിടികൂടി. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം അരീക്കോട് പാതയിലെ ഗോതമ്പ് റോഡിൽ വെച്ചാണ് സംഭവം. ഇന്നലെ പുലർച്ചെയാണ് പോത്ത് വിരണ്ടോടിയത്. നാട്ടുകാർ ശ്രമിച്ചിട്ടും പോത്തിനെ കീഴടക്കാൻ സാധിക്കാത്തതിനെ തുടർന്ന് മുക്കം ഫെയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments