Flash News

6/recent/ticker-posts

സഊദി രാജകുമാരി അന്തരിച്ചു

Views

റിയാദ്: സഊദി രാജകുമാരി സീത ബിൻത് ജലാവി ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു. രാജാകൊട്ടാരം റോയൽ കോർട്ട് ആണ് മരണവിവരം പുറത്ത് വിട്ടത്.

ഖബറടക്കം ശനിയാഴ്ച റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ദുഹർ നിസ്കാരശേഷം, നടക്കുമെന്നും റോയൽകോർട്ട് പ്രസ്താവനയിൽ അറിയിച്ചു.


Post a Comment

0 Comments