Flash News

6/recent/ticker-posts

മലപ്പുറത്ത് വാഹനാപകടം; നാലു വയസുകാരി മരിച്ചു

Views
മലപ്പുറം: മേൽമുറിക്ക് സമീപമുണ്ടായ വാഹന പടത്തിൽ നാലുവയസ്സുകാരി മരണപ്പെട്ടു. ത്വായിഫിൽ ജോലി ചെയ്യുന്ന പുൽപ്പാടൻ ശിഹാബിന്റെ മകൾ ഹെന്ന ഫാത്തിമ(4) യാണ് മരണപ്പെട്ടത്. മേൽമുറി കൊളായിയിലാണ് അപകടം നടന്നത്. നിർത്തിയിട്ട കാറിൽ നിന്ന് ഇറങ്ങുന്നതിടെയാണ് അപകടം സംഭവിച്ചത്.


Post a Comment

0 Comments