Flash News

6/recent/ticker-posts

രണ്ടാനച്ഛന്റെ മർദ്ധനത്തെ തുടർന്ന് തിരൂരിൽ മൂന്ന് വയസുകാരൻ മരിച്ചു.

Views
തിരൂര്‍: ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശിനി മുംതാസ് ബീവിയുടെ മകന്‍ മൂന്നു വയസ്സുകാരനായ ഷെയ്ഖ് സിറാജാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ഇവരുടെ രണ്ടാം ഭര്‍ത്താവ് അര്‍മാനുമൊപ്പം ഇല്ലത്തപ്പാടത്ത് താമസിക്കുകയായിരുന്നു. മർദ്ധനത്തെ തുടർന്ന്
തീരൂർ സ്വകാര്യ ആശുപത്രിയിൽ 
എത്തിച്ച കുട്ടി മരിച്ചു എന്ന്‌ ഉറപ്പായ ശേഷം രണ്ടാനച്ഛൻ ഒളിവിലായി. മരണ വിവരം അറിഞ്ഞ ഉടനെ രക്ഷപ്പെട്ടതാകുമെന്ന്
പോലീസ് സംശയിക്കുന്നു.
ഇദ്ദേഹത്തെ കണ്ടെത്താൻ  
പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.


Post a Comment

0 Comments