Flash News

6/recent/ticker-posts

എ ആർ നഗർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

Views
തിരൂരങ്ങാടി : എ ആർ നഗർ ചെണ്ടപ്പുറായ സയ്യിദാബാദ്  പരേതനായ പള്ളിയാളി മുഹമ്മദ്‌ കുട്ടിയുടെ മകൻ സഹീർ (45) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.ഒമ്പത് മാസം മുൻപ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്.മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും.
ഭാര്യ: കുറ്റിക്കാട്ടിൽ കാരാട്ട് സുൽഫിയ്യ, മക്കൾ : മുഹമ്മദ്‌ അജ്മൽ, രാഷിദ തസ്‌നി, ഷബ്‌ന ഫർഹാന, ഷംന ഷെറിൻ
മരുമകൻ: മുഹമ്മദ്‌ റാഫി
മാതാവ് :ചോലക്കൽ നഫീസ,
സഹോദരങ്ങൾ : മജീദ്,അബ്ദു സമദ്, ആസിയ.


Post a Comment

0 Comments