Flash News

6/recent/ticker-posts

ചമ്രവട്ടം ആക്സിഡന്റ് പൊന്നാനി പള്ളിപ്പടി സ്വദേശി ജംഷീർ മരണപ്പെട്ടു

Views
മലപ്പുറം : പൊന്നാനി പള്ളിപ്പടി 
സ്വദേശി പുതുപ്പറമ്പിൽ ഇബ്രാഹിം  മകൻ ജംഷീർ കൂട്ടായി ഭാര്യവീട്ടിലേക്കുള്ള   യാത്രാമദ്ധ്യേ രാത്രി 10:30pm ന് ചമ്രവട്ടം വെച്ച് സംഭവിച്ച ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
 നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം കൂടുതൽ വാർന്നതാണ് മരണം സംഭവിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം ആലത്തിയൂർ ഇമ്പിച്ച ബാവ മെമ്മോറിയൽ   ഹോസ്പിറ്റലിൽ.


Post a Comment

0 Comments