Flash News

6/recent/ticker-posts

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് 280 രൂപ ഉയർന്നു

Views സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ (gold rate Kerala) വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,000 രൂപയായി. ഗ്രാമിന് 4,625 രൂപയാണ് നിരക്ക്


Post a Comment

0 Comments