Flash News

6/recent/ticker-posts

ശബരിമല തീർഥാടകർ സഞ്ചരിച്ച വാനും ടിപ്പറും കൂട്ടിയിടിച്ചു; 3 പേർക്ക് ദാരുണാന്ത്യം,12 പേർക്ക് പരുക്ക്

Views

കോഴിക്കോട് :പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍  മൂന്ന് പേര്‍ മരിച്ചു. എന്നാണ് പ്രാഥമിക വിവരം  ട്രാവലറും ലോറിയും കൂട്ടിയിടിച്ച് കര്‍ണ്ണാടക സ്വദേശി ശിവണ്ണ,നാഗരാജ, ട്രാവലര്‍ ഡ്രൈവറായ എറണാകുളം  സ്വദേശി എന്നിവരാണ് മരിച്ചത്.

കർണാടകയിൽനിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. 12 പേര്‍ക്ക് പരിക്ക് ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Post a Comment

0 Comments