Flash News

6/recent/ticker-posts

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; ഇന്ന് പവന് 36,960 രൂപ

Views സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ (gold rate Kerala) ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,960 രൂപയായി. ഗ്രാമിന് 4,620 രൂപയാണ് നിരക്ക്


Post a Comment

0 Comments