Flash News

6/recent/ticker-posts

സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) മുംബൈയിൽ അന്തരിച്ചു.!!!

Views
മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) മുംബൈയിൽ അന്തരിച്ചു. ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ശരാബി... തുടങ്ങി എഴുപതുകളിലും ഹിറ്റായ നിരവധി ഗാനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. 2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.


Post a Comment

0 Comments