Flash News

6/recent/ticker-posts

തമിഴ്നാട് സ്വദേശിയെ തിരുരാങടി മരിച്ച നിലയിൽ കണ്ടെത്തി

Views
മലപ്പുറം : തിരൂരങ്ങാടി കാച്ചടി  തമിഴ്നാട് സ്വദേശിയെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തമിഴ്നാട് കാട്ടുതോട്ടം സ്വദേശി മഹാലിംഗം 40വയസ്സ് ഇന്ന് കാലത്ത് 9:30ഓടു കൂടിയാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മറ്റു നടപടികൾ തുടരുന്നു 
 സ്വാഭാവിക മരണം ആണെന്നാണ് അറിയാൻ കഴിഞ്ഞത്



Post a Comment

0 Comments