Flash News

6/recent/ticker-posts

യു​എ​ഇ​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി എ​യ​ർ ഇ​ന്ത്യ​യും

Views
യു​എ​ഇ​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി എ​യ​ർ ഇ​ന്ത്യ​യുംദു​ബാ​യ്: യു​എ​ഇ​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും. ഇ​ന്ത്യ​യി​ൽ നി​ന്ന് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കാ​ണ് ഇ​ള​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഗോ ​എ​യ​റി​ന് പി​ന്നാ​ലെ​യാ​ണ് എ​യ​ർ ഇ​ന്ത്യ​യും സ​മാ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ന്ത്യ​യി​ൽ ര​ണ്ട് ഡോ​സ് വാ​ക്സി​നേ​ഷ​നും പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണം. യാ​ത്ര​ക്ക് മു​മ്പ് എ​യ​ർ​സു​വി​ധ പോ​ർ​ട്ട​ലി​ൽ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

ഇ​ന്ത്യ​യി​ലെ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം അ ​പ്ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.


Post a Comment

0 Comments