Flash News

6/recent/ticker-posts

വെന്നിയൂർ ചുള്ളിപ്പാറ സ്വദേശിയുടെ അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കി..രശ്മി ആർ. നായർക്കെതിരെ യുവാവ് പരാതി നൽകി.

Views
തിരൂരങ്ങാടി: അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന് മോഡൽ രശ്മി ആർ. നായർക്കെതിരെ യുവാവ് പരാതി നൽകി. വെന്നിയൂർ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്​ലമാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ്​ രശ്മി സമൂഹമാധ്യമത്തിൽ വ്യാജ ചാറ്റ്​ പോസ്റ്റ്​ ചെയ്തത്​. ഇതിനെതിരെയാണ്​ പരാതി നൽകിയിരിക്കുന്നത്​. വിദേശത്ത്​ ജോലി ചെയ്യുന്ന ഇജാസ് ഓൺലൈനായാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.


Post a Comment

0 Comments