Flash News

6/recent/ticker-posts

ചെറുനാരങ്ങ കേടാകാതിരിക്കാൻ....

Views
മഴപോയി, ചൂട് കൂടിത്തുടങ്ങി. ചൂടകറ്റാൻ ശീതള പാനീയങ്ങളെ ആശ്രയിച്ച് തുടങ്ങി. വീടുകളിൽ ലൈം ജ്യൂസിനായി ചെറുനാരങ്ങ കൊണ്ടുവന്നാൽ ഫ്രിഡ്ജിലായാൽ പോലും വേഗത്തിൽ കേടാകുന്നതായി പരാതി പറയുന്നു.

ചെറുനാരങ്ങ കേടാകാതിരിക്കാൻ ചെറിയൊരു സൂത്രം പ്രയോഗിക്കാം.

 ചെറുനാരങ്ങയിൽ അൽപം വെളിച്ചെണ്ണ തടവിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏറെ ദിവസം കേടാകാതിരിക്കും.


Post a Comment

0 Comments