Flash News

6/recent/ticker-posts

യു​ക്രെ​യ്‌​നി​ല്‍ നിന്ന് വി​ദ്യാ​ര്‍​ഥികളോട്അ​തി​ര്‍​ത്തി​യി​ലേ​ക്ക് നീ​ങ്ങാ​ന്‍ നി​ര്‍​ദേ​ശം; ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പെ​ടു​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി

Views


കീ​വ്: സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ യു​ക്രെ​യ്‌​നി​ല്‍ നി​ന്ന് ഇ​ന്ത്യ​ക്കാ​രാ​യ 1,000 വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​ന്ന് ഒ​ഴി​പ്പി​ക്കും.
രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി വ​ഴി ര​ക്ഷ​പെ​ടു​ത്താ​നാ​ണ് ശ്ര​മം.

വി​ദ്യാ​ര്‍​ഥി​ക​ളെ നാ​ല് രാ​ജ്യ​ങ്ങ​ള്‍ വ​ഴി പു​റ​ത്തെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി​യൊ​രു​ക്കു​ന്ന​ത്. റൊ​മാ​നി​യ, ഹം​ഗ​റി അ​തി​ര്‍​ത്തി​യി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ഇ​വ​ര്‍​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

അ​തി​ര്‍​ത്തി​യു​ടെ അ​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണ് ആ​ദ്യം എ​ത്തേ​ണ്ട​ത്. വാ​ഹ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക കെ​ട്ട​ണ​മെ​ന്നും അ​വ​ശ്യ ചെ​ല​വി​ന് യു​എ​സ് ഡോ​ള​ര്‍ കൈ​യി​ല്‍ ക​രു​ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.



Post a Comment

0 Comments