Flash News

6/recent/ticker-posts

ജിസാ ഈദാബി KMCC പുതിയ കമ്മറ്റി ഭാരവാഹികളെ രൂപികരിച്ചു

Views

ജീസാൻ : ഈ ദാബി KMCC പുതിയ കമ്മറ്റി രൂപികരിച്ചു.  പുതിയ കമ്മറ്റിയെ റിട്ടോണിങ്ങ് ഓഫീസർ ജിസാൻ സെൻട്രൽ കമ്മറ്റി KMCC പ്രസിഡന്റ് ഹാരിസ് കല്ലായി സാഹിബ് പ്രഖ്യാപ്പിച്ച് ഒപ്പ് വെച്ചു.
ബഷീർ എടക്കര അദ്ധ്യക്ഷത വഹിച്ചു.
ഇസ്മായിൽ ചുക്ളി സ്വാഗതം പറഞ്ഞു. യോഗം ഉദ്ഘാടനം ജിസാൻ സെൻട്രൽ കമ്മറ്റി KMCC പ്രസിഡന്റ് ഹാരിസ് കല്ലായി നിർവഹിച്ചു.     ആശംസകൾ
മുഹമ്മദ് മുസ്‌ലിയാർ ഫൈസൽ സി പി, പത്ത്മൂച്ചി 
ഹുസൈൻ മുസ്
ലിയാർ മഹ്ബൂജ് ഏരിയKMCC ജന സെക്ര: സിറാജ് പുല്ലാരം പാട സബിയ ഏരിയ ഓർഗനൈസ് സെക്ര: കുഞ്ഞിമുഹമ്മദ് പീച്ചി
ബാഖഫി ഉദ്താദ് ആശംസക്കൾ അർപ്പിച്ചു.
പുതി കമ്മറ്റി ജന സെക്ര: യൂനുസ് ചേറൂർ നന്ദി പറഞ്ഞു.


Post a Comment

0 Comments