Flash News

6/recent/ticker-posts

വേങ്ങര താഴെ അങ്ങാടിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം 6പേർക്ക് പരിക്ക്

Views

വേങ്ങര : താഴെ അങ്ങാടിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ച് 6പേർക്ക് പരിക്ക് പരിക്കേറ്റവരെ വേങ്ങര അൽ സലാമ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോട്ടക്കൽ മിംസ് ഹോസ്പിറ്റൽ ലേക്ക് മാറ്റി ചേരൂർ സ്വദേശികളായ ഫാമിലി സഞ്ചരിച്ചിരുന്ന ഓട്ടോയും ഇല്ലിപ്പിലാക്കൽ സ്വദേശി യുടെ ബൈക്കും മാണ് കൂട്ടി ഇടിച്ചത്

ഇന്ന് രാത്രി 11:10ന് ആണ് അപകടം



Post a Comment

0 Comments