Flash News

6/recent/ticker-posts

ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് വിദ്യാർത്ഥി മരണപ്പെട്ടു

Views

 തിരൂരങ്ങാടി: എറണാംകുളത്ത് വെച് ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് തിരൂരങ്ങാടി സ്വദേശിയായ വിദ്യാർത്ഥി  മരണപ്പെട്ടു.ഇന്നലെ രാത്രി ആണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥിയായ  മുസ്‌ഫിർ പഠനത്തോടൊപ്പം ഒഴിവ് സമയങ്ങളിൽ  ജോലി ചെയ്ത് വരുന്നുണ്ട് അതിനായി മറ്റു രണ്ട്  സുഹൃത്തുക്കളോടൊപ്പം  ഓട്ടോ റിക്ഷയിൽ സഞ്ചരിക്കവേ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു  മുസ്‌ഫിർ തൽക്ഷണം മരണപ്പെട്ടു എന്നാണ് പോപ്പുലർ ന്യൂസിന് ലഭിച്ച റിപ്പോർട്ട് . 
മലപ്പുറം  തിരൂരങ്ങാടി കെ സി റോഡ് സ്വദേശി എൻ.പി മുസ്തഫ - സുബൈദ ദമ്പതികളുടെ ചെറിയ മകൻ മുസ്‌ഫിർ ആണ് മരണപ്പെട്ടത് .

 മൃതദേഹം   എറണാംകുളം  താലൂക്ക് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.
ഖബറടക്കം ഇന്ന് വൈകുന്നേരം മേലെചിന ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments