Flash News

6/recent/ticker-posts

കെ.വി. റാബിയക്ക് പത്മശ്രീ പുരസ്കാരം കൈമാറി.

Views
കെ.വി. റാബിയക്ക് പത്മശ്രീ പുരസ്കാരം കൈമാറി.


തിരൂരങ്ങാടി: വൈകല്യത്തെ തോൽപിച്ച് സ്വയം നേടിയെടുത്ത അമൂല്യ പുരസ്കാരം ഇനി റാബിയയുടെ കരങ്ങളിൽ തിളങ്ങും.
 2022 ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിയ തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ.വി. റാബിയക്ക് അർഹമായ പത്മശ്രീ പുരസ്കാരം കൈമാറി.

ഇന്ന് രാവിലെ 11:30 ന് ജില്ലാ കളക്ടർ വി.ആർ. പ്രേം കുമാർ തിരൂരങ്ങാടി

വെള്ളിലക്കാട്ടെ  വസതിയിൽ എത്തിയാണ് പുരസ്കാരം കൈമാറിയത്.
തിരൂരങ്ങാടി തഹസിൽദാർ മുഹമ്മദ് സാദിഖ് സംബന്ധിച്ചു.


Post a Comment

0 Comments