Flash News

6/recent/ticker-posts

നിയന്ത്രണം വിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം:വിദ്യാർഥിനി മരിച്ചു,കൂടെയുണ്ടായിരുന്ന വിദ്ധ്യാർത്ഥിക്ക് ഗുരുതരം

Views


എരുമേലി:കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം ഒരാൾ മരിച്ചു.

കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിനി അനുപമ മോഹൻ ആണ് മരിച്ചത്.

കാഞ്ഞിരപ്പള്ളി റോഡിൽ നിന്നും വന്ന ഡ്യൂക്ക്ബൈക്ക് ആണ് അപകടത്തിൽപെട്ടത്.

യുവാവും യുവതിയുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്.

അമ്പലവളവ് ഭഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കൽ വീട്ടിലെ ബലവത്തായ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകർത്താണ് 20 അടി ഉള്ളിലേക്ക് വീണത് .



Post a Comment

0 Comments