Flash News

6/recent/ticker-posts

ചെമ്മാട് - പരപ്പനങ്ങാടി റൂട്ടിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു.

Views


ചെമ്മാട് : പരപ്പനങ്ങാടി റൂട്ടിൽ പാലത്തിങ്ങൽ പള്ളിപ്പടിയിൽ ഇന്നലെ  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ  തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ  പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
 ചിറമംഗലം സ്വദേശി  ഷിനോദ് (32),മറ്റു രണ്ടു പേർക്കും ഒരു കുട്ടിക്കുമാണ് പരിക്കേറ്റത്. മൂന്നു പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.


Post a Comment

0 Comments