Flash News

6/recent/ticker-posts

🎁 ഈദുന്നൂർ :വിജയികൾക്കും കൂടുതൽ മത്സരാർത്ഥികളെ കൊണ്ടുവരുന്നവർക്കും അത്യുഗ്രൻ സമ്മാനം...!

Views

💅🏻റംസാൻ - ഈദ് പ്രമാണിച്ച് പോപ്പുലർ ന്യൂസ് സംഘടിപ്പിക്കുന്ന ഈദുന്നൂർ മെഹന്തി ഫെസ്റ്റ് - 2K22 മെഗാ പ്രോഗ്രാമിന്  രജിസ്ട്രേഷൻ ആരംഭിച്ചു.

കേരളത്തിനകത്തും പുറത്തുമായി നിരവധി പേർ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിൽ ജഡ്ജസ് വിധി നിർണ്ണയിച്ച് തിരഞ്ഞെടുക്കുന്ന വിജയികളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് 5001 രൂപ സമ്മാനമായി ബ്യൂട്ടി മാർക്ക് ഗോൾഡ് നൽകുന്നതാണ്. രണ്ടാം സ്ഥാനം നേടുന്നയാൾക്ക്  3001 രൂപ സമ്മാനമായി ഇ-ഫ്രണ്ട് ലേണിംങ് ആപ്പ് പെരിന്തൽമണ്ണയും
മൂന്നാം സ്ഥാനം നേടുന്നയാൾക്ക് 1501 രൂപ സമ്മാനമായി സെലോറ ട്രെൻഡ്‌സ് ഫോർ വുമൻ വേങ്ങര & ഒതുക്കുങ്ങലും നൽകുന്നതാണ്.
⭕ കൂടാതെ ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കുന്നയാൾക്ക് അത്യുഗ്രൻ സമ്മാനവും....!

🛑 നിബന്ധനകൾ :
- - - - - - - - - - - - - - - - - 
💅🏻പോപ്പുലർ ന്യൂസ് ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമേ മത്സരിക്കാനാകൂ... 

💅🏻 പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നമ്പറിൽ പേരും സ്ഥലവും ചാനൽ നമ്പറും (പോപ്പുലർ ന്യൂസ് ഗ്രൂപ്പ് നമ്പർ) ടൈപ് ചെയ്ത് രജിസ്റ്റർ ചെയ്യുക. i

💅🏻 മെയ് 1, 2, 3 തിയതികളിലാണ് മത്സരം നടത്തുന്നത്. ( ഈ മൂന്ന് ദിവസത്തിൽ ഏതെങ്കിലും ഒരു ദിവസം)

💅🏻 ഒരു ഫോൺ നമ്പറിൽ നിന്ന് ഒരു വ്യക്തിക്ക് മാത്രമേ മത്സരിക്കാനാകൂ....

💅🏻 ഒരു കൈയിൽ മാത്രമാണ് മൈലാഞ്ചി അണിയേണ്ടത്. 
(കയ്യിന്റെ ഉൾഭാഗത്ത്)

💅🏻 വൃത്തി,ഭംഗി, ഡിസൈനുകൾ ആവർത്തിക്കാതിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

💅🏻 മൈലാഞ്ചി അണിയാൻ തുടങ്ങുന്നത് മുതലുള്ള വീഡിയോയാണ് എടുക്കേണ്ടത്. വീഡിയോ പൂർണ്ണമായോ കുറച്ച് കുറച്ചായോ എടുത്ത് ഒന്നോ രണ്ടോ മിനുറ്റിൽ ഒതുങ്ങുന്ന വീഡിയോയാക്കി (ടൈം ലാപ്സ്) അയക്കുക. കൂടെ ഡിസൈനുകൾ പൂർണ്ണമായി കാണത്തക്ക വിധത്തിൽ ക്ലിയറുള്ള ഫോട്ടോയും അയക്കുക.

💅🏻 മത്സരത്തിൽ ജഡ്ജസിനോ കുടുംബത്തിനോ പങ്കെടുക്കാൻ പാടുളളതല്ല.

💅🏻 മത്സരത്തിൽ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.

▪️▪️▪️▪️▪️▪️▪️▪️
പോപ്പുലർ ന്യൂസ് ചാനലിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്....👇🏻
https://chat.whatsapp.com/J4LwjG54o4i9Xp1ThWHWVf
▪️▪️▪️▪️▪️▪️▪️▪️
⭕രജിസ്റ്റർ ചെയ്യേണ്ട നമ്പർ :

http://wa.me/+917356588982

http://wa.me//+919497435768

▪️▪️▪️▪️▪️▪️▪️▪️

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments