Flash News

6/recent/ticker-posts

കുന്നുംപുറം ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് അപകടം; ഒരാൾ മരണപ്പെട്ടു

Views
വേങ്ങര : കുന്നുംപുറം ഇന്ന് രാത്രി 8 45 ന് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. പുള്ളിപ്പാറ സ്വദേശി പനക്കൽ മണിക്കുട്ടൻ ആണ്  ദാറുൽ ശിഫ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments