Flash News

6/recent/ticker-posts

എ.പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ

Views
എ.പി അബ്ദുല്ലക്കുട്ടി കേന്ദ്ര 
ഹജ്ജ് കമ്മിറ്റി ചെയർമാൻ

ഡല്‍ഹി: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റിചെയർമാനായി തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച്കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടിതിരഞ്ഞെടുക്കപ്പെട്ടത്

സി.മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായുംതെരഞ്ഞെടുത്തു. കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്‍റായ സി.മുഹമ്മദ് ഫൈസി തുടർച്ചയായി രണ്ടു തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാരന്തൂര്‍ മർകസ് സ്ഥാപനങ്ങളുടെ ജനറൽ മാനേജറും സിറാജ് ദിനപ്പത്രം പബ്ലിഷറുമാണ് അദ്ദേഹം.



Post a Comment

0 Comments