Flash News

6/recent/ticker-posts

നൊട്ടപ്പുറം വഴിയുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

Views

നൊട്ടപ്പുറം : നൊട്ടപ്പുറം ഇറക്കത്തിൽ കണ്ടെയ്നർ ലോറി ബ്രേക്ക് ഡൗണായി റോഡിന്റെ നടുവിൽ നിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ പ്രയാസമുണ്ട് വെട്ട്തോട് വഴി അച്ചനമ്പലം; ഗാന്ധിക്കുന്ന്;മുട്ടുംപുറം ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ മറ്റ് വഴി പോകേണ്ടതാണ് .


Post a Comment

0 Comments