Flash News

6/recent/ticker-posts

മലപ്പുറം : കൂറ്റംപാറ ചെറായി പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസുകാരൻ മുങ്ങിമരിച്ചു.

Views
മലപ്പുറം : കൂറ്റംപാറ ചെറായി   പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസുകാരൻ മുങ്ങിമരിച്ചു. ഇന്ന് രാവിലെ 11മണിയോടെ ആണ് അപകടം.

മലപ്പുറം നിലമ്പൂർ കൂറ്റംപാറ ചെറായി പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയാണ് മുങ്ങിമരിച്ചത് വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും സുഹൃത്തുക്കളും തമ്മിൽ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി നിലമ്പൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു

രാവിലെ 11 മണിയോടെ ആണ് സംഭവം പൂക്കോട്ടുംപാടം റൈറ്റ് ഫർണിച്ചർ ഉടമ മുജീബ്റഹ്മാന്റെ മകൻ റിഷാൽ ആണ്  മരണപ്പെട്ടത്. മൃതദേഹം നിലമ്പൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ

പൂക്കോട്ടുംപാടം ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് മരണപ്പെട്ട റിഷാൽ.


Post a Comment

0 Comments