Flash News

6/recent/ticker-posts

മലപ്പുറം മഞ്ചേരി നഗരസഭാംഗത്തെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി ഷുഹൈബ് പിടിയില്‍.

Views

മലപ്പുറം മഞ്ചേരി നഗരസഭാംഗത്തെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി ഷുഹൈബ് പിടിയില്‍.




മലപ്പുറം: മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഷുഹൈബിനെ പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രധാന പ്രതി മജീദ് പിടിയിലായിരുന്നു. ബൈക്കില്‍ അബ്ദുള്‍ ജലീലിനെ പിന്തുടര്‍ന്നത് ഷുഹൈബും അബ്ദുള്‍ മജീദുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.



Post a Comment

0 Comments